പരീക്ഷാ കേന്ദ്രത്തിലെത്താൻ വിദ്യാർത്ഥികളുടെ യാത്ര ദുരിതത്തിലായി; തുണയായത് യൂത്ത് ലീഗ്
കാഞ്ഞങ്ങാട്:(www.thenorthviewnews.in)എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രത്തിലെത്താൻ വാഹന സൗകര്യം ഒരുക്കും എന്ന് സർക്കാർ വാഗ്ദാനം വാക്കിലെതുങ്ങി
പരീക്ഷ കേന്ദ്രത്തിൽ എത്താൻ വിദ്യാർത്ഥികളെ സഹായിച്ചത് കാഞ്ഞങ്ങാട് മുനിസിപ്പൽ യൂത്ത് ലീഗ് ഒരുക്കിയ പരീക്ഷാ വണ്ടി
പരീക്ഷാ വണ്ടിക്ക് മുനിസിപ്പൽ ട്രഷറർ സലാം മീനപ്പീസ്, സുബൈർ പയഴ കടപ്പുറം, റഷീദ് പുതിയ കോട്ട, ഹാഷിർ മുണ്ടത്തോട് എന്നിവർ നേതൃത്വം നൽകി

إرسال تعليق