പുണ്യ രാത്രിയിലും പുണ്യങ്ങൾ ചെയ്ത് മുസ്ലിം യൂത്ത് ലീഗ്
മൊഗ്രാൽ പുത്തൂർ : (www.thenorthiewnews.in) മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരുടെ സേവനങ്ങളും കാരുണ്യ പ്രവർത്തനങ്ങളും ഒരു നാടിന് അനുഗ്രഹമാവുകയാണ്, 15-ാം വാർഡ് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരാണ് ലോക് ഡൗണിൽ ദുരിതമനുഭവിക്കുന്നവർക്കും റംസാൻ്റെ ഭാഗമായും ഈ വാർഡിലെ ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ ചെയ്ത് മാതൃകയായത്, ഭക്ഷ്യ കിറ്റുകൾ എത്തിച്ചും ജീവൻ രക്ഷാമരുന്നുകൾ സൗജന്യമായി നൽകിയും പച്ചക്കറി, കോഴി, പാൽ, ഇളനീർ, നോമ്പ് തുറ വിഭവങ്ങൾ, മാസ്ക് തുടങ്ങിയവയെല്ലാം നൽകി ആശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ് യൂത്ത് ലീഗ്, മൊഗ്രാൽ പുത്തൂരിലെ ഡ്രൈനേജിലെ മാലിന്യം നീക്കം നേതൃത്വം നൽകിയതും യൂത്ത് ലീഗായിരുന്നു, പുണ്യങ്ങളുടെ പൂക്കാലമെന്ന് വിശേഷിപ്പിക്കുന്ന 27-ാം രാവിലും പുണ്യ പ്രവൃത്തികൾ നടത്തി സജീവമാവുകയായിരുന്നു യൂത്ത് ലീഗ് പ്രവർത്തകർ, 30 ഭക്ഷ്യ കിറ്റുകൾ, 15 കുടുംബങ്ങൾക്ക് നോമ്പുതുറ വിഭവങ്ങൾ, 4 രോഗികകൾക്ക് ധന സഹായം, എന്നിവയാണ് കഴിഞ്ഞ രാത്രിയിൽ മാത്രം യൂത്ത് ലീഗ് നൽകിയത്,

Post a Comment