കേന്ദ്രനുമതി ലഭിച്ചു
പരീക്ഷയിൽ മാറ്റമില്ല
26 മുതൽ മുൻ നിശ്ചയപ്രകാരം തന്നെ നടക്കും- മുഖ്യമന്ത്രി
തിരുവനന്തപുരം:(www.thenorthviewnews.in)
പരീക്ഷ നടത്തിപ്പിന് കേന്ദ്രനുമതി ലഭിച്ച സാഹചര്യത്തിൽ എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷയിൽ മാറ്റമില്ല.
26 മുതൽ മുൻ നിശ്ചയപ്രകാരം തന്നെ നടക്കുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രത്യേകമായ പ്രശ്നങ്ങൾ ശ്രദ്ധയിൽ പെടുത്തിയാൽ നടപടി എടുക്കും. വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപെടേണ്ടതില്ല.നേരത്തെയുള്ള ടൈം ടേബിൾ പ്രകാരം ആണ് പരീക്ഷ നടക്കുക.

Post a Comment