എസ്.എസ്.എൽ.സി ,പ്ലസ്ടു പരീക്ഷകൾ വീണ്ടും മാറ്റി, ജൂൺ ആദ്യ വാരം നടക്കും
തിരുവനന്തപുരം:(www.thenorthviewnews.in)വിദ്യാർത്ഥികളെ ആശയ കുഴപ്പത്തിലാക്കി എസ്.എസ്.എൽ.സി ,പ്ലസ്ടു പരീക്ഷകൾ ജൂൺ ആദ്യ വാരത്തേക്ക് വീണ്ടും മാറ്റി. തീരുമാനം ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തില്‍. കൊറോണ വ്യാപനത്തെ തുടർന്ന് നിർത്തി വെച്ച പരീക്ഷകളാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ മൂന്ന് തവണ മാറ്റിയത്. ലോക്ക് ഡൗൺ നാലാം ഘട്ടം കേന്ദ്ര ഗവണ്മെന്റ് പ്രഖ്യാപിച്ചതിനൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കരുതെന്നും സർക്കുലർ ഇറക്കിയിരുന്നു. ഇതിനെ മറികടന്നു കൊണ്ട് കഴിഞ്ഞ ദിവസം സംസ്ഥാന മുഖ്യമന്ത്രി പരീക്ഷ മുൻ നിശ്ചയ പ്രകാരം ലോക്ക് ഡൗൺ കാലയളവിൽ തന്നെ പൂർത്തീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിൽ രക്ഷിതാക്കൾക്കും ആശങ്ക ഉണ്ടായിരുന്നു. ഇന്നത്തെ പുതിയ തീരുമാനം വീണ്ടും മാറുമോ എന്ന ആശങ്കയിലാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും.

Kerala government i request please don't do SSLC,+2 Examation.please try to known our condition world as be the danger situation.please give more attention to hospitalization
ReplyDeletePost a Comment