ആശങ്കയുടെ ആവശ്യമില്ല,
അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുത് -ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡണ്ട്
ചപ്പാരപ്പടവ്:(www.thenorthviewnews.in)
പുതുതായി ചപ്പാരപ്പടവിൽ കോവിഡ്-19 പോസ്റ്റീവായി എന്നുള്ള വാർത്തയിൽ ചപ്പാരപ്പടവിലെ ജനങ്ങൾ ആശങ്കപെടേണ്ടതില്ല. ഗൾഫിൽ നിന്ന് വന്ന ഇവർ 4 ദിവസമായി കണ്ണൂരിൽ ക്വാറന്റീനിൽ ഉള്ളവരാണ്. ആയതിനാൽ രോഗ വ്യാപനത്തിന് യാതൊരു വിധ സാധ്യതയുമില്ലെന്ന് ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സജി ഓതറ അറിയിച്ചു.

Post a Comment