മുഖ്യമന്ത്രിയുടെ വാക്കുകൾ കാറ്റിൽ പടർത്തി കാസർകോട് ബാങ്കുകൾ: ഡി.വൈ.എഫ്.ഐ




കാസർകോട്:(www.thenorthviewnews.in)
മുഖ്യമന്ത്രിയുടെ വാക്കുകൾ കാറ്റിൽ പടർത്തി കാസർകോട് ബാങ്കുകൾ, മിക്ക ബാങ്കുകളുടെ എ.ടി.എം കണ്ടറുകളിലും കോവിഡ് സുരക്ഷയുമായി ബന്ധപ്പെട്ട മതിയായ സജ്ജീകരണങ്ങളില്ലാതെയാണ് പ്രവർത്തിക്കുന്നത്. ഇത് വലിയൊരു അപകട സാധ്യതയുള്ളതാണ്. ബാങ്ക് മാനേജർമാർ ഇതിന്ന് മുൻകണന എടുത്തു വേണ്ട സുരക്ഷ ചെയണമെന്ന് ഡി.വൈ.എഫ്.ഐ അണങ്കൂർ യൂണിറ്റ് സെക്രട്ടറി അമാനുള്ള വിദ്യനഗർ പ്രസ്താവിച്ചു.

Post a Comment

أحدث أقدم