ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിൽ നിന്ന് വന്നവരിൽ, കാസർകോട് ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക രോഗമുക്തി നേടി





കാസർകോട്:(www.thenorthviewnews.in)
41 വയസുള്ള കുമ്പള  സ്വദേശി
32 വയസ്സുള്ള മംഗൽപാടി സ്വദേശി
44, 47 വയസ്സുള്ള പൈവളിക സ്വദേശികൾ
60 വയസ്സുള്ള വോർക്കാടി  സ്വദേശി  എന്നിവർക്കാണ്  ഇന്ന്  രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.  5 പേരും മഹാരാഷ്ട്രയിൽ നിന്നും വന്ന പുരുഷൻ മാരാണ്



KEYWORDS


DISTRICT INFORMATION OFFICER

DISTRICT COLLECTOR KASARGOD

Post a Comment

Previous Post Next Post