സാമൂഹിക അകലം ലംഘിച്ചു പന്തം കൊളുത്തി പ്രകടനങ്ങൾ
പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ വരവേറ്റത് നാണം കെടുത്തുന്ന രീതിയിൽ
ഡൽഹി:(www.thenorthviewnews.in) ഞായറാഴ്ച രാത്രി 9 മിനുട്ട് ദീപം കൊളുത്താനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ വരവേറ്റ രീതി രാജ്യത്തെ നാണം കെടുത്തുന്നു. സാമൂഹിക അകലം പാലിക്കാനും പുറത്തിറങ്ങാൻ പാടില്ല എന്നുമുള്ള പ്രധാനമന്ത്രിയുടെ നിർദേശങ്ങൾ
അപ്പാടെ തള്ളിക്കൊണ്ട് ജനങ്ങൾ പന്തം കൊളുത്തി പ്രകടനവുമായി തെരുവിൽ ഇറങ്ങുന്നതിന്റെ വിവിധ വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. തുള്ളിച്ചാടിയും ഗോ കൊറോണ മുദ്രാവാക്യങ്ങൾ മുഴക്കിയുമാണ് പലയിടങ്ങളിലും ജനങ്ങൾ തെരുവിൽ ഇറങ്ങിയത്. നേരത്തെ പാത്രം കൊട്ടാൻ പറഞ്ഞ പ്രധാനമന്ത്രിയുടെ നിർദേശം സ്വീകരിച്ചു ജനങ്ങൾ കാട്ടികൂട്ടിയത് ഇന്ത്യയെ ലോകത്തിന് മുന്നിൽ നാണം കെടുത്തുന്ന രീതിയിൽ ആയിരുന്നു. അത് പോലെയാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്ന പല വീഡിയോകളും. ചിലയിടങ്ങളിൽ ദീപം തെളിയിക്കുന്നതിനൊപ്പം പടക്കം പൊട്ടിച്ചും ആഘോഷ മൂടിലായിരുന്നു ജനങ്ങൾ
KEYWORDS
DISTRICT INFORMATION OFFICER
DISTRICT COLLECTOR KASARGOD

Post a Comment