കാസർകോട് ചികിത്സ കിട്ടാതെ എട്ടാമത്തെ മരണം
മഞ്ചേശ്വരം : (www.thenorthviewnews.in) കര്‍ണാടക അതിര്‍ത്തി തുറക്കാത്തതിനെ തുടര്‍ന്ന് കാസര്‍കോട് വീണ്ടും ചികിത്സ കിട്ടാതെ മരണം. ഇതോടെ 8 മരണം ആയി. മഞ്ചേശ്വരം
ഹൊസങ്കടി സ്വദേശി രുദ്രപ്പയാണ് മരിച്ചത്. ഹൃദയ രോഗിയായിരുന്നു രുദ്രപ്പ, മംഗളൂരുവിലാണ് ചികിത്സ തേടിയിരുന്നത്. അസുഖം കൂടിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് മരണം സംഭവിച്ചത്.
അതിര്‍ത്തി ഗ്രാമമായ ഹൊസങ്കടിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ ദൂരം മാത്രമാണ് രുദ്രപ്പ ചികിത്സ തേടിയിരുന്ന മംഗളൂരുവിലെ ആശുപത്രിയിലേക്കുള്ളത്.
കര്‍ണാടക അതിര്‍ത്തി തുറക്കാത്തതിനെ തുടര്‍ന്ന് കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിക്കാതെ കാസര്‍കോട് ഏഴുപേര്‍ മരിച്ചിരുന്നു.
KEYWORDS
DISTRICT INFORMATION OFFICER
DISTRICT COLLECTOR KASARGOD
DISTRICT POLICE SUPERINTENDENT KASARAGOD

Post a Comment