കാസര്‍കോട് : ( www.thenorthviewnews.in ) ഉദുമ സമസ്തക്കും അതിന്റെ വളര്‍ച്ചയ്ക്കും വേണ്ടി വിട്ട് വീഴ്ച്ച ഇല്ലാതെ നിലകൊണ്ട നേതാവാണ് ചെര്‍ക്കളം അബ്ദുള്ള എന്ന് എം.ഐ.സി ജനറല്‍ സെക്രട്ടറി യു.എം ഉസ്താദ് പറഞ്ഞു.
സുന്നി മഹല്‍ ഫെഡറേഷന്‍ ഉദുമ മണ്ഡലം കമ്മിറ്റി ഉദുമ ദാറുല്‍ ഉദാ അക്കദമിയില്‍ സംഘടിപ്പിച്ച ചെര്‍ക്കളം അബ്ദുള്ള ദുഹ മജ്‌ലിസും ,അനുസ്മരണയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.കെ.അബ്ദുല്ല ഹാജി ഖത്തര്‍ അധ്യക്ഷത വഹിച്ചു. താജുദ്ദീന്‍ ചെമ്പിരിക്ക സ്വാഗതം പറഞ്ഞു. കല്ലട്ര അബ്ബാസ് ഹാജി, മൊയ്തീന്‍ കുട്ടി ഹാജി പട്ടുവം, സോളര്‍ കുഞ്ഞഹമ്മദ് , എ. ബി. ഷാഫി, കെ.എ.അബ്ദുല്ല ഹാജി ,മുഹമ്മദ് കുഞ്ഞി പടിഞ്ഞാര്‍, ഹമീദ് തൊട്ടി, ശാഫി ദേളി, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, ബി.കെ.ഹംസ, അബ്ബാസ് കൊളച്ചെപ്പ്, ജാബിര്‍ ഉദുവി, മുസ്താഖ് ഉദുവി, ഇസാഖ് ഉദുവി എന്നിവര്‍ പ്രസംഗിച്ചു.

إرسال تعليق