തിരുവന്തപുരം : ( wwww.thenorthviewnews.in ) കേരള മുസ്ലീം ജമാഅത്ത് കൗണ്‍സിലിന്റെ 45-ാമത് സ്ഥാപക വാര്‍ഷിക ദിനത്തില്‍ സ്ഥാപക നേതാവ് കലാപ്രേമിമുഹമ്മദ് ബഷീര്‍ ബാബുവിനെ ആദരിച്ചു.
എം ഇ എസ് ഹാളില്‍ നടന്ന യോഗത്തില്‍ മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ ഉപഹാരം നല്‍കി ആദരിച്ചു. കെ പി സി സി പ്രസിഡണ്ട് എം എം ഹസന്‍, കെ മുരളീധരന്‍ എം എല്‍ എ, ആര്‍ പി, ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ഐ പി ദിലീപ് കുമാര്‍, അല്‍ഹാജ് എ എം ബദറുദ്ദീന്‍ മൗലവി, കെ എച്ച് എം അഷ്‌റഫ്, ചാന്നാങ്കര കബീര്‍, കാരയ്യാമണ്ഡപം താജുദ്ദീന്‍, സിദ്ധീഖ് സജീവ്, കരമന ബായാര്‍ എന്നിവര്‍ പങ്കെടുത്തു.

إرسال تعليق