മൊഗ്രാല്‍ പുത്തൂര്‍ :(www.thenorthviewnews.in) 15 - ാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിക്ക് ആസ്ഥാന മന്ദിരം പണിയുന്നു. ഇതിനുള്ള ഭൂമി പഞ്ചായത്ത് ലീഗ് ട്രഷറര്‍ എസ്.പി. സലാഹുദ്ദീന്‍ സൗജന്യമായി നല്‍കും.
കെട്ടിട നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വിപുലമായ കമ്മിറ്റി രൂപീകരിച്ചു. നിര്‍മ്മാണ കമ്മിറ്റി ബി.എം.ബാവ ഹാജി ( ചെയര്‍മാന്‍ ), കെ. എച്ച്. ഇഖ്ബാല്‍ ഹാജി (വൈ: ചെയര്‍മാന്‍ ), മുഹമ്മദ് കുന്നില്‍. കെ. ബി., അഷ്‌റഫ്.കെ.എം,. അബ്ദുല്‍ റഹിമാന്‍,. മൊയ്തീന്‍ കൊടിയമ്മ,. ആസു അറഫാത്ത്. ( വൈ: ചെയര്‍മാന്‍ ), ഡി.എം .നൗഫല്‍ ( ജന : കണ്‍വീനര്‍ ), സിദ്ധീക്ക് കൊക്കടം,. ലത്തീഫ് അത്തു,. പി. എ അബ്ബാസ്., മുഹമ്മദ് മൂല,. നൗഫല്‍ മുണ്ടേക്ക., സാക്കിര്‍ മുഗു ( കണ്‍വീനര്‍ ), ട്രഷറര്‍ ഷഫീഖ് പീ ബീസ്.

Post a Comment