കാസര്‍കോട്:(www.thenorthviewnews.in) സി.പി.ഐ.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും, മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദുസ്സമദ് സമദാനിയും ചെര്‍ക്കളം അബ്ദുള്ളയുടെ വസതി സന്ദര്‍ശിച്ച് മക്കളായ 
മുഹമ്മദ് നാസറിനെയും, കബീറിനെയും ആശ്വസിപ്പിച്ചു.

സഹോദരന്‍ അബൂബക്കര്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍,കെ .ബി മുഹമ്മദ്കുഞ്ഞി, കൂക്കള്‍ ബാലകൃഷ്ണന്‍, ബി.അഷ്‌റഫ്, മന്‍സൂര്‍ മല്ലത്ത്, ഹാരിസ്തായല്‍, ശാഫി ചേരൂര്‍, ഷെരീഫ് മല്ലത്ത്
എന്നിവരും ഒപ്പമുണ്ടായിരുന്നു.

Post a Comment

Previous Post Next Post