കാസര്‍കോട്:  (www.thenorthviewnews.in) കലയ്‌ഡോസ്‌കോപ്പ് 2018 മാഗസിന്‍ മുതിര്‍ന്ന പത്ര പ്രവര്‍ത്തകനും സാഹിത്യവേദി ജില്ലാ പ്രസിഡന്റുമായ  റഹ്മാന്‍ തായലങ്ങാടി എം ഐ സി ആര്‍ട്‌സ് & സയന്‍സ് കോളേജ്   യൂണിയന്‍ ചെയര്‍മാന്‍  അബ്ദുല്‍ റഹ്മാന്  നല്‍കി പ്രകാശനം ചെയ്തു . 

കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അബ്ദുല്‍ റഹ്മാന്‍നല്‍കി കൊണ്ട് മാഗസിന്‍ പ്രകാശനം ചെയ്ത പരിപാടിയില്‍  മാഗസിന്‍ കണ്‍വീനര്‍ ഫിറോസ് ചെര്‍ക്കള, കോ -ഓര്‍ഡിനേറ്റര്‍ ഉവൈസ് പി വി, ഇല്ല്യാസ് ആലംപാടി,  ഇന്‍ഷാദ്  അലി ചെര്‍ക്കള, യാസര്‍ ഫംഷീദ് പാണലം ,ജൗഹര്‍ അണങ്കൂര്‍, നവാസ് ചെര്‍ക്കള, റംഷീദ് നാലാംവാതുക്കല്‍, ഫഹദ്, സാബിത് ചെടേക്കാല്‍, അബ്ദുല്‍ കാദര്‍ ഇ യൂ, ചെക്കു പള്ളങ്കോട്, തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

Previous Post Next Post