ബോവിക്കാനം:(www.thenorthviewnews.in) സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ബോവിക്കാനം റൈയിംഞ്ച് വാര്‍ഷിക ജനറല്‍ ബോഡി യോഗം ആലൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ വെച്ച് നടന്നു സമസ്ത മുഫത്തിഷ് മുസ്തഫ ദാരിമി മലപ്പുറം അദ്ധ്യക്ഷത വഹിച്ച പരിപാടി ആലൂര്‍ ജുമാമസ്ജിദ് ഖത്തീബും സദര്‍മുഅല്ലിമുമായ മുഹമ്മദ് കുഞ്ഞി ഹനീഫി മുനിയൂര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഹമീദ് ഫൈസി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സമസ്ത മുദരിബ് ജവാദ് വാഫി ജനറല്‍ ടോക്ക് അവതരിപ്പിച്ചു. പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ പി.എം.എ സലാംനഈമി വാര്‍ഷിക പരീക്ഷ സ്ഥിതിവിവരം അവതരിപ്പിച്ചു. പുതിയ ഭാരാവാഹികളായി ആലൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസ സദര്‍ മുഅല്ലിം മുഹമ്മദ് കുഞ്ഞി ഹനീഫി മുനിയൂര്‍ പ്രസിഡണ്ട്ായും പൊവ്വല്‍ റൗളത്തുല്‍ ഉലൂംമദ്രസ സദര്‍ മുഅല്ലിം ഹമീദ് ഫൈസിയെ ജനറല്‍ സെക്രട്ടറിയായും എ.മുഹമ്മദ് കുഞ്ഞി ആലൂറിനെ ട്രഷററായും തെരെഞ്ഞെടുത്തു മറ്റു ഭാരാവാഹികള്‍ വൈസ് പ്രസിഡണ്ട് മാര്‍ റഷീദ് ഫൈസി പൊവ്വല്‍, യൂസഫ് സഅദി മൂലടുക്കം ജോയി സെക്രട്ടറിമാര്‍ സിദ്ധിഖ് ഫൈസി ബജ, യൂസഫ് മുസ്ല്യാര്‍ മുള്ളേരിയ പരീക്ഷ ബോര്‍ഡ് ചെയര്‍മാന്‍ സലാംനഇമി പൊവ്വല്‍ എസ്.ബി.വി ചെയര്‍മാന്‍ ഖലീല്‍ ഫൈസി കോട്ടൂര്‍, കണ്‍വീനര്‍ ഇസ്മായില്‍ നിസാമി, സുപ്രഭാതം കോഡിനേറ്റര്‍ ആയി സദഖത്തുള്ള ഗസ്സാലി പള്ളപ്പാടി എന്നിവരേയും തെരെഞ്ഞെടുത്തു. സസമസ്ത ജില്ലാ മുശാവറ അംഗവും റൈയിംഞ്ച് പ്രസിഡണ്ടുമായ ഇ.പി ഹംസത്തു സത്തു സഅദി, മാനേജ്‌മെന്റ് പ്രസിഡണ്ട് ബി.എം അബൂബക്കര്‍ മൂലടുക്കം, ആലൂര്‍ ജമാഅത്ത് പ്രസിഡണ്ട് എ.ടി അബൂബക്കര്‍ ഹാജി, ഹസൈനാര്‍ ഹാജി പൊവ്വല്‍, കാസറഗോഡ് സംയുക്ത ജമാഅത്ത് ജോയിന്‍ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു. പി.എ റഷീദ് ഫൈസി, കെ. എസ് യൂസഫ് സഅദി, റെയിഞ്ച് ട്രഷറര്‍ എ.മുഹമ്മദ് കുഞ്ഞി ആലൂര്‍ ,മാനേജ്‌മെന്റ് സെക്രട്ടറി അബ്ബാസ് കൊളച്ചപ്പ്, ട്രഷറര്‍, അബ്ദുള്‍ ഖാദര്‍ ഹാജി, അബ്ദുല്ല കുഞ്ഞി ഹാജി, എസ് എം എസ് വൈ എസ് മണ്ഡലം സെക്രട്ടറി ബി.കെ ഹംസ ആലൂര്‍, ടി.എ അബ്ദുള്‍ ഖാദര്‍ ,കടവില്‍ ബഷീര്‍, എസ്.കെ.എസ്. എസ്.എഫ് ചെര്‍ക്കള മേഖല സഹചാരിവിംഗ് സെക്രട്ടറി അബ്ദുല്ല ആലൂര്‍, അബ്ദുള്‍ ഖാദര്‍ കോളോട്ട്, അസിസ് എം.എ, അബ്ദുള്‍ റഹ്മാന്‍ മൂലടുക്കം, ഷുക്കൂര്‍ എം.എസ് തുടങ്ങിയവര്‍ സംബന്ധിച്ചു. റൈയിംഞ്ച് സെക്രട്ടറി ഹമീദ് ഫൈസി സ്വാഗതവും സിദ്ധിഖ് ഫൈസി നന്ദിയും പറഞ്ഞു.

إرسال تعليق