കാസര്‍കോട് : (www.thenorthviewnews.in) ജനമൈത്രി പോലീസ് കാസര്‍ഗോഡും, ദേളി HNC ഹോസ്പിറ്റലിലും സംയുക്തമായി നടത്തിയ മെഡിക്കല്‍ ക്യാമ്പിലാണ് ജില്ലാ പോലീസ് മേധാവി ഡോ: എ. ശ്രീനിവാസ് IPS രോഗികളെ പരിശോധിച്ചത്.
സിവില്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്നതിനു മുമ്പ് മൂന്ന് വര്‍ഷം ഡോക്ടറായി പ്രാക്ടീസ് നടത്തിയ ഡോ. ശ്രീനിവാസ് IPS മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്ത ശേഷമാണ് രോഗികളെ പരിശോധിച്ചത്.

إرسال تعليق