മൊഗ്രാല്‍ പുത്തൂര്‍ : (www.thenorthviewnews.in)പതിനഞ്ചാം വാര്‍ഡ് യൂത്ത് ലീഗ് കമ്മിറ്റി കുടിവെള്ള പദ്ധതിക്ക് ധനസഹായം നല്‍കി.. അറഫാത്ത് നഗര്‍ കുടിവെള്ള പദ്ധതിയുടെ മോട്ടോറും മറ്റും തകരാറിലാകുന്നത് പതിവായത് മൂലം ജനങ്ങള്‍ ദുരിതമനുഭവിക്കുകയായിരുന്നു.
ഇത് നന്നാക്കുന്നതിനുള്ള സഹായമാണ് യൂത്ത് ലീഗ് നല്‍കിയത്.പഞ്ചായത്ത് യൂത്ത് ലീഗ് ജന: സെക്രട്ടറി ജീലാനി കല്ലങ്കൈ ഉല്‍ഘാടനം ചെയ്തു.15ാം വാര്‍ഡ് യൂത്ത് ലീഗിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് ജീലാനി പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ എ.ജലീല്‍ ,ഖത്തീബ് അന്‍വര്‍ അലി ഹുദവി ലീഗ് നേതാക്കളായ കെ.ബി. കുഞ്ഞാമു. എസ്.പി.സലാഹുദ്ദീന്‍.എം എ.നജീബ്. .എം.എം.. അസീസ്.നൂറുദ്ദീന്‍. സിദ്ധീഖ് ബേക്കല്‍. സി.പി അബ്ദുല്ല. മാഹിന്‍ കുന്നില്‍.പി.ബി.ഷെഫീഖ്.ഉസ്മാന്‍ കല്ലങ്കൈ.ഹംസ പുത്തൂര്‍.ഹമീദ് മുണ്ടേക്ക. ഇര്‍ഫാന്‍ കുന്നില്‍.ഡി.എം.നൗഫല്‍.ആശി .മുഹമ്മദ് കുന്നില്‍.മുഹമ്മദ് അറഫാത്ത്.മുഹമ്മദ് മൂല. റഫീഖ് പുത്തൂര്‍.പി.ബി.അബ്ദുല്‍ റഹിമാന്‍.മുബസ്സിര്‍.പി.എ.. അബ്ബാസ് .ഫര്‍ഹാന്‍. സാബിര്‍ .ആസ്സു അറഫാത്ത്.ലത്തീഫ് അത്തു. സിദ്ധീക്ക് കൊക്കടം.കെ.ബി.അഷ്‌റഫ്.ഹുസൈന്‍.ബാപ്പുട്ടി. തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

Previous Post Next Post