മൊഗ്രാല്‍ പുത്തൂര്‍:(www.thenorthviewnews.in) ഖത്തര്‍ കെ എം സി സി  മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ അഹ്‌ലന്‍ മദ്രസാ കൂപ്പണ്‍ കൈമാറി.

മൊഗര്‍ അസാസുല്‍ ഹുദാ മദ്രസയിലേക്കുള്ള കൂപ്പണ്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍ സാഹിബ്  കോട്ടക്കുന്ന് ജമാഅത്ത് പ്രസിഡന്റ് എസ് കെ മുഹമ്മദലി, മൊഗര്‍ മഹല്ല് ജമാഅത്ത്  കമ്മിറ്റി ജോ സെക്രട്ടറി മുനീര്‍ എം എം മൊഗര്‍ എന്നിവര്‍ക്കു കൈമാറി. ചടങ്ങില്‍ ഖത്തര്‍ കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ ഖജാഞ്ചി അന്‍വര്‍ കാടവത്, ശിഹാബ് കെ ജെ, അബ്ബാസ് മൊഗര്‍, ശരീഫ് മൊഗര്‍, സവാദ് മൊഗര്‍, മാഹിന്‍ കുന്നില്‍, ഹാഷിം കടവത്ത് എന്നിവര്‍ സംബന്ധിച്ചു.


Post a Comment

Previous Post Next Post