പൊവ്വല്‍: (www.thenorthviewnews.in) വൈറ്റ് മൂണ്‍ കലാ സാംസ്‌കാരിക വേദിയുടെ ശില്പി നൗഷാദ് നെല്ലിക്കാടിന്റെ പിതാവും പൊവ്വല്‍ മുസ്ലീം ലീഗ്  എസ്.ടി.യു പ്രവര്‍ത്തകനുമായ പൊവ്വലിലെ പി.മുഹമ്മദ് (60) നിര്യാതനായി.
ഭാര്യ ആസ്യമ്മ.
ഫൈസല്‍, നൗഷാദ് നെല്ലിക്കാട്(ദുബൈ), മൈമൂന, ഇര്‍ഷാന, ഷര്‍മിന, ഫര്‍വിന എന്നിവര്‍ മക്കളും നസീര്‍ തൈവളപ്പ്, സക്കരിയ, മുനീര്‍ എന്നിവര്‍ മരുമക്കളുമാണ്. അബ്ദുല്ല കുഞ്ഞി, മാഹിന്‍ കുട്ടി, പരേതനായ മൊയ്തു, ഇബ്രാഹീം, ശാഫി, ആമു, പരേതയായ ഖദീജ, ബീബി ജമീല എന്നിവര്‍ സഹോദരങ്ങളാണ്.

പൊവ്വല്‍  മീത്തല്‍  പള്ളി അങ്കണത്തില്‍ ഖബറടക്കി.  പരേതന്റെ നിര്യാണത്തില്‍ പൊവ്വല്‍ സൂപ്പര്‍ സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് അനുശോചിച്ചു.




Post a Comment

Previous Post Next Post