കാസര്‍കോട്: എസ്.എസ്.എല്‍.സി, പ്ലസ് ടു കഴിഞ്ഞാല്‍ തുടര്‍വിദ്യാഭ്യാസം എവിടെയാണെന്ന ചോദ്യത്തിനുള്ള ഉചിതമായ ഉത്തരമാണ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് സ്‌ക്വയര്‍ നൈന്‍ ബില്‍ഡിംഗില്‍ (ബിഗ് ബസാര്‍) പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് അല്‍റാസി പാരാമെഡിക്കല്‍ സയന്‍സ്.
ലോകപ്രശസ്ത വൈദ്യശാസ്ത്രജ്ഞന്‍ മുഹമ്മദ് ഇബ്‌നു സക്കരിയ അല്‍റാസിയുടെ പേരിലറിയപ്പെടുന്ന അല്‍ റാസി ഇന്ന് ജില്ലയിലെ തന്നെ മികച്ച ആധുനിക രീതിയിലുള്ള പാരാമെഡിക്കല്‍ കോളജാണ്. ലോക നിലവാരമുള്ള ആധുനിക സംവിധാനങ്ങളോടെയുള്ള കോളജിന്റെ ലാബ് ഫെസിലിറ്റി തന്നെയാണ് അല്‍റാസിയെ വേറിട്ടതാക്കുന്നത്. പ്രഗത്ഭരും സേനവസന്നദ്ധരുമായ അധ്യാപകരും പഠനം രസകരവും മികച്ചതുമാക്കാന്‍ എനര്‍ജെറ്റിക് യൂത്ത് ടാലന്റ് മാനേജ്‌മെന്റും കോളജിന്റെ എടുത്തുപറയേണ്ട പ്രത്യേകതയാണ്. ഈ ഗുണങ്ങള്‍ അല്‍റാസിയിലെ വിദ്യാര്‍ത്ഥികളെയും മികവുറ്റതാക്കുന്നു.
..... ..... ..... .....
ഏറെ ഡിമാന്റുള്ളതും എളുപ്പത്തില്‍ ജോലി ലഭ്യമാകുന്നതുമായ കോഴ്‌സുകളാണ് കുറഞ്ഞ ഫീസ് നിരക്കില്‍ അല്‍റാസി മുന്നോട്ടുവെക്കുന്നത്. ഗവ. അംഗീകൃത ഡി.എം.എല്‍.ടി, എം.എല്‍.ടി, ഒ.ടി, റേഡിയോഗ്രഫി എന്നീ കോഴ്‌സുകളാണ് അല്‍റാസി നല്‍കുന്നത്. എസ്.എസ്.എല്‍.സി, പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. മികച്ച അക്കാദമിക് നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സ്ഥാപനങ്ങളിലേക്ക് പ്ലേസ്‌മെന്റ് അസിസ്റ്റന്‍സും കോളജ് ഓഫര്‍ചെയ്യുന്നു. മികച്ച ഫൈനാന്‍ഷ്യല്‍ എയ്ഡ്, ലൈബ്രറി, മികച്ച സാങ്കേതിക പഠനം, വിവിധ രംഗങ്ങളില്‍ ശില്‍പശാലകള്‍ എന്നിവയും അല്‍റാസി ഒരുക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും അഡ്മിഷനും 8129 77 5977, 8129 77 5677 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

Post a Comment