കൊച്ചി: (www.thenorthviewnews.in)പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർഥിയായിരുന്ന സിദ്ധാർഥന്റെ മരണത്തിലെ പ്രതികളായ വിദ്യാർഥികളുടെ പരീക്ഷ ഫീസ് സ്വീകരിക്കാൻ ഹൈക്കോടതി നിർദ്ദേശം.വിദ്യാർഥികളായ പ്രതികളെ മണ്ണുത്തി കാമ്ബസിലേക്ക് മാറ്റുമ്ബോൾ അനുവദനീയമായതിനേക്കാൾ അധികം വിദ്യാർഥികൾ വരുന്ന സാഹചര്യംവരുന്നുഎന്നസാഹചര്യംചൂണ്ടിക്കാട്ടിയുള്ളസർവകലാശാലയുടെഹർജിയിലാണ്ഹൈക്കോടതിയുടെനിർദ്ദേശം.വിദ്യാഥികൾവരുന്നത്സാങ്കേതികപ്രശ്നങ്ങൾക്ക്കാരണമാകുന്നതിനാൽ വ്യക്തത തേടിയാണ് ഹർജി നൽകിയത്. ഇവരുടെ പരീക്ഷ ഫീസ് ഈടാക്കുന്ന കാര്യത്തിലടക്കം വ്യക്തത തേടിയിരുന്നു. ജനുവരി 28ന് ഹർജി വീണ്ടും പരിഗണിക്കും

Post a Comment

Previous Post Next Post