കൊച്ചി :(www.thenorthviewnews.in)കൊച്ചി കലാഭവൻ റോഡിലുള്ള സ്പാ കേന്ദ്രീകരിച്ച്‌ അനാശാസ്യ കേന്ദ്രങ്ങള്‍ പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

'മോക്ഷ' എന്ന പേരില്‍ പ്രവർത്തിച്ചിരുന്ന സ്പായുടെ മറവില്‍ ലൈംഗിക വ്യാപാരമാണ് നടന്നിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ഓണ്‍ലൈനിലൂടെയായിരുന്നു സാമ്ബത്തിക ഇടപാടുകള്‍ നടത്തിയിരുന്നത്. ഇതിന്റെ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിച്ച ശേഷമാണ് റെയ്ഡ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു. സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ എരുമേലി സ്വദേശി പ്രവീണ്‍ ഉള്‍പ്പെടെയുള്ളവർക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്.കൊച്ചി കലാഭവൻ റോഡിലുള്ള സ്പാ കേന്ദ്രീകരിച്ച്‌ അനാശാസ്യ കേന്ദ്രങ്ങള്‍ പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

'മോക്ഷ' എന്ന പേരില്‍ പ്രവർത്തിച്ചിരുന്ന സ്പായുടെ മറവില്‍ ലൈംഗിക വ്യാപാരമാണ് നടന്നിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ഓണ്‍ലൈനിലൂടെയായിരുന്നു സാമ്ബത്തിക ഇടപാടുകള്‍ നടത്തിയിരുന്നത്. ഇതിന്റെ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിച്ച ശേഷമാണ് റെയ്ഡ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു. സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ എരുമേലി സ്വദേശി പ്രവീണ്‍ ഉള്‍പ്പെടെയുള്ളവർക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post