തിരുവനന്തപുരം :(www.thenorthviewnews.in) കാട്ടാക്കട അരുവിക്കുഴിയിലാണ് ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. അരുവിക്കുഴി നെടുമണ്‍ തറട്ട വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പ്രവീണിനെയാണ് അയല്‍വാസിയും ബന്ധവുമായ അരുവിക്കുഴി നെടുമണ്‍തറട്ട അനില്‍കുമാർ ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ പ്രവീണിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രവീണിനെ ആക്രമിച്ച അനില്‍കുമാറിനെ ഇന്ന് രാവിലെ സ്വന്തം വീട്ടിലെ ഹാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
മുറിയില്‍ ഉറങ്ങിക്കിടന്ന യുവാവിനെ ചുറ്റിയ കൊണ്ട് അടിച്ചു കൊല്ലാൻ ശ്രമം, പിന്നാലെ വീട്ടിലെത്തി പ്രതി ജീവനൊടുക്കി
The NorthView
0
Comments
Post a Comment