തിരുവനന്തപുരം:[www.thenorthviewnews.in]  വയനാടിനോടുള്ള  കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക് എൽഡിഎഫ് നീങ്ങുന്നു.                    

ഡിസംബർ അഞ്ചാം തീയതി സംസ്ഥാനം ഒട്ടാകെ സമരം നടത്താനാണ് തീരുമാനം.

രാജ്ഭവന് മുന്നിൽ പ്രക്ഷോഭം സംഘടിപ്പിക്കും. ഉരുൾ പൊട്ടൽ ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് ഡിസംബർ 2ന് മേപ്പാടിയിൽ ഡി വൈ എഫ് ഐ മനുഷ്യച്ചങ്ങലയും തീർക്കും. 

ഉരുൾപ്പെട്ടൽ ദേശീയ  ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന നിലപാട് വാക്തമാക്കി കഴിഞ്ഞ ദിവസം  കേന്ദ്രം സംസ്ഥാനത്തിന് കത്ത് നൽകിയിരുന്നു. ഇതോടെ വയനാട്ടിൽ ഇടത്‌ സംഘടനകളുടെ ശക്തമായ പ്രതിഷേധം നടന്നിരുന്നു ഹർത്താൽ  

ഉൾപ്പെടെയുള്ള

സമരങ്ങളും നടന്നു. ഇതിന് റെ തുടർച്ചയായിരുന്നു ഇന്ന് നടന്ന ഉപരോധ സത്യാഗ്രഹ സമരങ്ങൾ

Post a Comment

Previous Post Next Post