കോഴിക്കോട്: തിരുവമ്ബാടി കാളിയമ്ബുഴയില് കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു. നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്.
അപകടത്തില്‍പെട്ടവരെ നിരവധി പേരെ തിരുവമ്ബാടിയിലെ സ്വകാര്യ ആശുപത്രിയിലും ഗുരതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിരവധി യാത്രക്കാരുമായി പോയ ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. ക്രെയിനുപയോഗിച്ച് ബസ് ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
Post a Comment