സ്‌റ്റൈലിഷ് വസ്ത്രധാരണം കൊണ്ട് ബോളിവുഡ് സുന്ദരി അനന്യ പാണ്ഡെ നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്.

ഹോളിവുഡ് ഹങ്കാമയുടെ അവാർഡ് നൈറ്റിലും ആരാധകരെ അമ്ബരിപ്പിക്കുന്ന മേക്കോവറിലാണ് അനന്യ എത്തിയത്.

കറുപ്പ് നിറത്തിലുള്ള ഓവർ ഷോള്‍ഡൻ ജാക്കറ്റും ഫിഷ് കട്ട് സ്കെർട്ടുമാണ് അനന്യയുടെ ഔട്ട്ഫിറ്റ്.യാനിന കൗച്ചറിൻ്റെ 2024 സ്പ്രിംഗ് സമ്മർ കളക്ഷൻ ലുക്കും, ജിമ്മി ചൂവിൻ്റെ ലെതർ പമ്ബ് ജാക്കറ്റും കലർന്ന ഹോളിവുഡ് സ്റ്റൈലാണ് അനന്യ തിരഞ്ഞെടുത്തിരിക്കുന്നത്.സ്കിൻ കളർ ടോപ്പില്‍ ചേർന്നിരിക്കുന്ന അക്സസറികളാണ് ഏറ്റവും ശ്രദ്ധേയം.മീഗൻ കണ്‍സെസിയോ ആണ് ഈ ലുക്ക് സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. ബോളിവുഡിൻ്റെ അടുത്ത ഫാഷൻ ഐക്കണ്‍ ആണ് അനന്യ എന്ന് ആരാധകർ കമൻ്റ് ചെയ്തിട്ടുണ്ട്.

Post a Comment

Previous Post Next Post