കാസർകോട്:(www.thenorthviewnews.in) മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ ബ്ലഡ് ഡോണേഴ്സ് കേരളയും മമ്മൂട്ടി ഫാൻസ് അസോസിയേഷൻ കാസറഗോഡ് ജില്ലാ കമ്മിറ്റിയും കൈകോർത്തു കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും കാസറഗോഡ് സഹകരണ ആശുപത്രിയിലും രക്ത ദാനം നടത്തി തുടങ്ങിയ ആഘോഷം ഓരോ യുണിറ്റുകളും ഏറ്റെടുത്തു കാഞ്ഞങ്ങാട് യൂണിറ്റ് ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ നൽകിയും ചെമ്മട്ടംവയൽ യൂണിറ്റ് വഴിയോരങ്ങളിൽ അന്നദാനം നടത്തിയും രാജപുരം നീലേശ്വരം യുണിറ്റുകൾ സ്നേഹാലയങ്ങളിൻ ഭക്ഷ്യ കിറ്റുകൾ നൽകിയും മധുരം നൽകിയും പ്രിയ താരത്തിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി,ജില്ലാ പഞ്ചായത്ത് അംഗം മനു വെള്ളാപ്പ് പരിപാടി ബ്ലഡ് നൽകി ഉദ്ഘാടനം ചെയ്തു, ഫാൻസ് സംസ്ഥാന കമ്മിറ്റിയഗം ഷഫീക് അധ്യക്ഷൻ വഹിച്ചു കോടോം ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദാമോദരൻ, സിപിഐഎം ഏഴാംമെയിൽ ലോക്കൽസെക്രട്ടറി സി ബാബുരാജ്,GVHSS അമ്പലത്തറ PTA പ്രസിഡന്റ് പവിത്രൻ, അൻഷാദ്, ഉല്ലാസ്, ആരിഫ്, എന്നിവർ സംസാരിച്ചു ഫാൻസ് ജില്ലാ പ്രസിഡന്റ് ശ്രീരാജ് നന്ദിയും പറഞ്ഞു. ഷാരോൺ,വിപിൻ, സായികുമാർ, ലല്ലു ജെയിംസ്,വൈശാഖ്, സച്ചിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
KEYWORD
MAMMOOTTY FANS ASSOCIATION KASARAGOD
FILM ACTOR MAMMOOTTY

إرسال تعليق