കാസർകോട്:(www.thenorthviewnews.in)വിനായക ചതുർത്ഥി പ്രമാണിച്ച് സെപ്റ്റംബർ 10 ന് വെള്ളിയാഴ്ച കാസർകോട് ജില്ലയിൽ പ്രാദേശികാവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉത്തരവായി.നേരത്തേ പ്രഖ്യാപിച്ച പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല

Post a Comment