കാസർകോട്: (www.thenorthviewnews.in) കോവിഡ് രൂക്ഷമാവുന്ന സാഹചര്യത്തിൽ നഗരസഭയിൽ കോവിഡ് പ്രോട്ടോക്കോൾ നിയന്ത്രണം ഏർപ്പെടുത്തിയതായും പൊതു ജനങ്ങൾ സഹകരിക്കണമെന്നും നഗരസഭ ചെയർമാൻ അഡ്വ.വി.എം മുനീർ അറിയിച്ചു.
അത്യാവശ്യമുള്ള അപേക്ഷകൾ സമർപ്പിക്കാനുള്ളവർക്ക് നഗരസഭയുടെ ഗെയ്റ്റിലുള്ള ഉദ്യോഗസ്ഥന്റെ കൈവശം നൽകി, രസീത് വാങ്ങാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് എന്നും അദ്ധേഹം അറിയിച്ചു.
KEYWORD
CHAIRMAN KASARAGOD MUNICIPALITY
KASARAGOD MUNICIPALITY

Post a Comment