കുണ്ടറ :(www.thenorthviewnews.inചരിത്രത്തിൽ ആദ്യമായി തുടർ ഭരണം നേടി എൽഡിഎഫ് വമ്പിച്ച മുന്നേറ്റം നടത്തിയപ്പോഴും പരാജയം രുചിച്ചു മന്ത്രി മേഴ്സികുട്ടിയമ്മ. ആഴക്കടൽ ഖനന വിവാദത്തിൽ മേഴ്സികുട്ടിയമ്മ ആരോപണ വിധേയരായിരുന്നു.

Post a Comment

Previous Post Next Post