കാസർകോട്: (www.thenorthviewnews.in) എൻഎ നെല്ലിക്കുന്നിന് കാസർകോട് മണ്ഡലത്തിൽ നിന്നും മൂന്നാം ഊഴം. സംസ്ഥാനത്ത് ലീഗിന്റെ ഉറച്ച സീറ്റിൽ ഒന്നായിരുന്ന കാസർകോട് എൻഎ നെല്ലിക്കുന്നിന് വെല്ലുവിളി ആകാൻ എൽഡിഎഫ് സ്വതന്ത്രൻ ലത്തീഫിനോ എൻഡിയ സ്ഥാനാർഥി അഡ്വ.ശ്രീകാന്തിനോ ആയില്ല.

Post a Comment

Previous Post Next Post