കാഞ്ഞങ്ങാട്: ഇ. ചന്ദ്രശേഖരന്‍ (എല്‍.ഡി.എഫ്) 5285 (2419 വോട്ടിന് ലീഡ് ചെയ്യുന്നു)
കാസർകോട്:(www.thenorthviewnews.in) കാസര്‍കോട്,മഞ്ചേശ്വരം,ഉദുമ യു.ഡി.എഫ് ന് ലീഡ്
ഉദുമ: ബാലകൃഷ്ണന്‍ പെരിയ (യു.ഡി.എഫ്) 3479 വോട്ടിന് ലീഡ് ചെയ്യുന്നു
മഞ്ചേശ്വരം: എ.കെ.എം അഷ്‌റഫ് (യു.ഡി.എഫ്) 4502 (310 വോട്ടിന്റെ ലീഡ്)
കെ. സുരേന്ദ്രന്‍ (എന്‍.ഡി.എ) 4192
വി.വി. രമേശന്‍ (1844)
ഒരു റൗണ്ട് പൂര്‍ത്തിയായി
സമയം: 9.55
കാസര്‍കോട് എന്‍.എ നെല്ലിക്കുന്ന് (യു.ഡി.എഫ്) 4777 (2226 വോട്ടിന് ലീഡ് ചെയ്യുന്നു)
അഡ്വ. കെ. ശ്രീകാന്ത് (എന്‍.ഡി.എ) 2551
എം.എ ലത്തീഫ് (എല്‍.ഡി.എഫ് 1536
ഒരു റൗണ്ട് പൂര്‍ത്തിയായി
സമയം: 10 മണി
കാഞ്ഞങ്ങാട്: ഇ. ചന്ദ്രശേഖരന്‍ (എല്‍.ഡി.എഫ്) 5285 (2419 വോട്ടിന് ലീഡ് ചെയ്യുന്നു)
പി.വി. സുരേഷ് (യു.ഡി.എഫ്): 2866
ബല്‍രാജ് (എന്‍.ഡി.എ): 1004
ഒരു റൗണ്ട് പൂര്‍ത്തിയായി
സമയം: 10 മണി

Post a Comment