കാസർകോട്:(www.thenorthviewnews.in) എം.എസ്.എഫ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഫണ്ട് സമാഹരണ ജില്ലാ തല ഉദ്ഘാടനം എൻ.എ നെല്ലിക്കുന്ന് എം.എൽ.എ എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ആബിദ് അറങ്ങാടിക്ക് നൽകി നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് അനസ് എതിർത്തോട്, ഖാദർ ആലൂർ,റഫീഖ് വിദ്യാനഗർ, ഷാനിഫ് നെല്ലിക്കട്ട, സഹദ് ബാങ്കോട്, ഹബീബ് തുരുത്തി തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment