തി​രുവനന്തപുരം:(www.thenorthviewnews.in) ജോണ്‍ ബ്രിട്ടാസും വി.ശിവദാസനും രാജ്യസഭയിലേക്കുള്ള ഇടത് സ്ഥാനാര്‍ഥികള്‍. സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും കൈരളി ടി.വി. എം.ഡിയുമാണ് ജോണ്‍ ബ്രിട്ടാസ്. ശിവദാസന്‍ സിപിഎം സംസ്ഥാനക്കമ്മിറ്റി അംഗമാണ്. എസ്എഫ്ഐ അഖിലേന്ത്യ പ്രസി‍ഡന്റ് എന്ന നിലയിൽ ശ്രദ്ധയാകർഷിച്ചിരുന്നു. രണ്ടുപേരും ഏറെക്കാലം ഡൽഹിയിൽ പ്രവർത്തിച്ചുവരുന്നവരാണ്. അതേസമയം, കെ.കെ.രാഗേഷിന് രണ്ടാം അവസരം ഇല്ല

Post a Comment

Previous Post Next Post