കാസർകോട്:(www.thenorthviewnews.in) ഈ റം സാനിൽ നോമ്പു തുറക്ക് കാസർകോട്ടുകാർക്ക് പ്രീയമേറി  കസറോ ജിൽബു മന്തി.4 മണിക്ക് വിപണിയിലെത്തുന്ന ജിൽബു മന്തിയുടെ ചെറുതും വലുതുമായ ബക്കറ്റുകൾ നിമിഷ നേരം കൊണ്ടാണ് വിറ്റഴിഞ്ഞ് പോവുന്നത്.

രുചിയും,എരിവുമുള്ള  ജിൽബു മന്തി കാസർകോട് ജില്ലയിലെ  പത്തോളം പ്രധാന സ്ഥലങ്ങളിൽ ലഭ്യമാണ്. ഉപ്പള, മെഗ്രാൽ, കാസർകോട് ടൗൺ, നയന്മാർമൂല, ചെർക്കള, കാഞ്ഞങ്ങാട് തുടങ്ങിയ സ്ഥലങ്ങളിൽ മൂന്നു മണി മുതൽ ലഭിച്ചു തുടങ്ങും. കൂടുതൽ വിവരങ്ങൾക്കും ഓർഡറുകൾക്കും 70123 31283, 9995053444  നമ്പറിൽ ബന്ധപ്പെടുക.

Post a Comment

Previous Post Next Post