കാസർകോട് :(www.thenorthviewnews.in) ജില്ലയില്‍ ഇതുവരെ 632000 പേര്‍ വോട്ട് രേഖപ്പെടുത്തി. തൃക്കരിപ്പൂര്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്പോളിങ് ശതമാനം (61.84%) .കുറവ് കാസര്‍കോട് മണ്ഡലത്തിലാണ് (54.98%) .

നിയമസഭാ മണ്ഡലം തിരിച്ചുള്ള കണക്ക് ചുവടെ ചേര്‍ക്കുന്നു. മഞ്ചേശ്വരം മണ്ഡലം ആകെ വോട്ടുചെയ്തവര്‍-133370(60.16%) പുരുഷ വോട്ടര്‍മാര്‍-65128 സ്ത്രീ വോട്ടര്‍മാര്‍-68242 ട്രാന്‍സ്ജെന്‍ഡേര്‍സ്-0 കാസര്‍കോട് മണ്ഡലം ആകെ വോട്ടുചെയ്തവര്‍ -110943(54.97%) പുരുഷ വോട്ടര്‍മാര്‍-56980 സ്ത്രീ വോട്ടര്‍മാര്‍-53963 ട്രാന്‍സ്ജെന്‍ഡേര്‍സ്-0 ഉദുമ മണ്ഡലം ആകെ വോട്ടുചെയ്തവര്‍-129917 (60.64%) പുരുഷ വോട്ടര്‍മാര്‍-62004 സ്ത്രീ വോട്ടര്‍മാര്‍-67913 ട്രാന്‍സ്ജെന്‍ഡേര്‍സ്-0 കാഞ്ഞങ്ങാട് മണ്ഡലം ആകെ വോട്ടുചെയ്തവര്‍-132248 (60.55 %) പുരുഷ വോട്ടര്‍മാര്‍-64352 സ്ത്രീ വോട്ടര്‍മാര്‍-67895 ട്രാന്‍സ്ജെന്‍ഡേര്‍സ്-1 തൃക്കരിപ്പൂര്‍ മണ്ഡലം ആകെ വോട്ടുചെയ്തവര്‍-125071 (61.84%) പുരുഷ വോട്ടര്‍മാര്‍-58982 സ്ത്രീ വോട്ടര്‍മാര്‍-66088 ട്രാന്‍സ്ജെന്‍ഡേര്‍സ്-1



KEYWORD

DISTRICT COLLECTOR KASARAGOD

DISTRICT INFORMATION OFFICE KASARAGOD

ELECTION COMMISSION OF KERALA



Post a Comment

أحدث أقدم