കാസർകോട് :(www.thenorthviewnews.in) ജില്ലയില്‍ ഇതുവരെ 701287 പേര്‍ വോട്ട് രേഖപ്പെടുത്തി. തൃക്കരിപ്പൂര്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്പോളിങ് ശതമാനം (68.50%) .കുറവ് കാസര്‍കോട് മണ്ഡലത്തിലാണ് (61.32%) .
ജില്ലയിലെ പോളിംഗ് ശതമാനം 66.28%
കാസർകോട്: 61.32%
മഞ്ചേശ്വരം: 67.14%
ഉദുമ: 67.14 %
കാഞ്ഞങ്ങാട്: 67.09%
തൃക്കരിപ്പൂർ: 68.50%
KEYWORD
DISTRICT COLLECTOR KASARAGOD
DISTRICT INFORMATION OFFICE KASARAGOD
ELECTION COMMISSION OF KERALA

إرسال تعليق