കാസർകോട് :(www.thenorthviewnews.in) കാസർകോട് 110 കെ.വി. വിദ്യാനഗർ സബ്സ്റ്റേഷനിൽ നിന്നും 33 കെ.വി. അനന്തപുരം സബ്‌സ്റ്റേഷനിലേക്ക് വൈദ്യുതി പ്രവഹിപ്പിക്കുന്ന 33 കെ.വി അനന്തപുര ലൈൻ ടച്ചിങ് ക്ലിയറൻസ് ജോലിക്കു വേണ്ടി ഏപ്രിൽ 29ന് രാവിലെ 10 മണി മുതൽ ഉച്ച രണ്ട് മണി വരെ ഓഫ് ചെയ്യുന്നതാണ്. ഇത് മൂലം കുമ്പള, സീതാംഗോളി സെക്ഷൻ പരിധികളിൽ ഭാഗികമായ വൈദ്യുത തടസ്സം നേരിടുന്നതാണെന്ന് അസി. എൻജിനീയർ അറിയിച്ചു.

إرسال تعليق