കാസർകോട്:(www.thenorthviewnews.in) കോഴി മുട്ടയിൽ അറബി അക്ഷരത്തിൽ അല്ലാഹുവിന്റെ നാമം. നീലേശ്വരം ചായ്യോത്ത് സബീറ ഇസ്മായീലിന്റ വീട്ടിലുള്ള കോഴിയാണ് ഈ അപൂർവ്വ മുട്ടയിട്ടത്. ഇന്നലെ രാവിലെ പതിവ് പോലെ വീട്ടമ്മ കോഴിക്കൂട്ടിൽ നിന്നും മുട്ട ശേഖരിക്കുമ്പോഴാണ് ഈ അപൂർവ്വ മുട്ട ശ്രദ്ധയിൽ പെട്ടത്
إرسال تعليق