കാസർകോട്:(www.thenorthviewnews.in) കേരള ഹൈകോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്ത മുസ്ലീം യൂത്ത് ലീഗ് കാസർകോട് ജില്ലാ കൗൺസിൽ അംഗവും പ്രമുഖ പ്രഭാഷകനുമായ അഡ്വ.ഇബ്രാഹിം പള്ളങ്കോടിന് ആൻറിക് ഗോൾഡ് മാനേജിംഗ് കമ്മിറ്റി സ്വർണ്ണ നാണയവും ഉപഹാരവും നൽകി ആദരിച്ചു.
ഇബ്രാഹിം പള്ളങ്കോടിൻ്റെ വിജയം കാസർകോടി ൻ്റെ വിദ്യാഭ്യാസ മേഖലയ്ക്ക് പ്രചോദനമാവട്ടെ എന്ന് ആശംസിച്ചു.മാനേജിംഗ് പാട്ണർമാരായ ഭരതൻ പി.എം,ആസിഫ് മാളിക,അബ്ദുൽ കബീർ ബി.എം തുടങ്ങിയവർ പങ്കെടുത്തു

إرسال تعليق