കാസർകോട്:(www.thenorthviewnews.in)  മല്ലം എഎൽപി സ്‌കൂളിൽരക്ഷിതാക്കൾക്ക് വേണ്ടി ഗണിത ശില്പശാല സംഘടിപ്പിച്ചു. വീട്ടിലൊരു ഗണിത ലാബ് എന്ന ആശയത്തിൽ വിദ്യാർഥികൾക്ക് ആവശ്യമായ ഗണിത കിറ്റുകൾ തയ്യാറാക്കി വിതരണം ചെയ്തു. ബിആർസി ട്രൈനർ സുമലത ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സത്യൻ കെവി അധ്യക്ഷത വഹിച്ചു. കുഞ്ഞമ്പു മാസ്റ്റർ, സിറാജുദ്ധീൻ മാഷ് സംസാരിച്ചു. അധ്യാപകരായ  സാവിത്രി, ശോഭ, താര, ഉണ്ണിമായ എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി.

Post a Comment

أحدث أقدم