ദുബായ്:(www.thenorthviewnews.in) ഷാർജയിലെ യുവജന കൂട്ടായ്മയായ യർമൂക്ക് ഫൈറ്റേഴ്സിന്റെ ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ 1 മാർച്ച് അഞ്ചാം തീയതി ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിനു സമീപത്തുള്ള മദീനാ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ വച്ച് നടക്കും. ടൂർണ്ണമെന്റിൽ കിംഗ്സ് സ്റ്റാർസ് ഷാർജ, റോയൽ സ്ട്രൈക്കേഴ്സ് ഷാർജ, ഹോപ്പ് സ്റ്റാർ ഷാർജ, ഷംനാ സ്ട്രൈക്കേഴ്സ് ഷാർജ എന്നീ ടീമുകൾ മാറ്റുരക്കും. കൂടുതൽ വിവരങ്ങൾക്ക് 0529178643

Post a Comment