കുളങ്കര:(www.thenorthviewnews.in) ഫുട്ബോൾ പ്രീമിയർ ലീഗ് സീസൺ 6 ഇ എം ഷൂട്ടേഴ്സ് ചാമ്പ്യന്മാരായി  യുവധാര കുളങ്കര സംഘടിപ്പിച്ച  കുളങ്കര പ്രീമിയർ ലീഗ് സീസൺ സിക്സ്  ഇ എം ഷൂട്ടേഴ്സ് ചാമ്പ്യന്മാരായി ചാമ്പ്യന്മാർക്ക് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിസാർ കുളങ്കര ട്രോഫി വിതരണം നൽകി.

Post a Comment

أحدث أقدم