അജയ് ദേവ്ഗണ്‍, തബു എന്നിവര്‍ പ്രധാന വേഷങ്ങളില്‍.ദൃശ്യം ഒന്നാം ഭാഗം ഹിന്ദിയില്‍ നിര്‍മ്മിച്ച കുമാര്‍ മാങ്ങാത് ആണ് രണ്ടാം ഭാഗത്തിന്റെ റൈറ്റ്സ് നേടിയിരിക്കുന്നത്.ചിത്രത്തിന്റെ താരനിര്‍ണയം പൂര്‍ത്തിയായിട്ടില്ല.
ദൃശ്യം 2 മലയാളത്തിന്റെ വന്‍ വിജയത്തിന് (www.thenorthviewnews.in) പിന്നാലെ തെലുങ്ക് റീമേക്കിന്റെ അണിയറ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നിരുന്നു സംവിധായകന്‍ ജീത്തു ജോസഫും സംഘവും. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു എന്നതാണ് ഇപ്പോള്‍ പുറത്ത് വരുന്ന വര്‍ത്ത.
ദൃശ്യം ഒന്നാം ഭാഗം ഹിന്ദിയില്‍ നിര്‍മ്മിച്ച കുമാര്‍ മാങ്ങാത് ആണ് രണ്ടാം ഭാഗത്തിന്റെ റൈറ്റ്സ് നേടിയിരിക്കുന്നത്. ആദ്യ ഭാഗത്തില്‍ നായകനായി അഭിനയിച്ച അജയ് ദേവ്ഗണ്‍ ആണ് രണ്ടാം ഭാഗത്തിലും നായകനാകുന്നത്. നടി തബുവും പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ താരനിര്‍ണയം പൂര്‍ത്തിയായിട്ടില്ല.
ദൃശ്യം സെക്കന്‍ഡ് പ്രേക്ഷകരിലെത്തിയതിന് പിന്നാലെ തെലുങ്ക് പതിപ്പിന്റെ പ്രഖ്യാപനവും നടന്നിരുന്നു. മോഹന്‍ലാലിന്‍റെ വേഷത്തില്‍ വെങ്കിടേഷാണ് അഭിനയിക്കുന്നത്. തെലുങ്ക് ദൃശ്യം 2 ന്റെ ചിത്രീകരണം മാര്‍ച്ചില്‍ ആരംഭിക്കും.

إرسال تعليق