ജില്ലാ പോലീസ് ആസ്ഥാനത്തെ ജീവനക്കാരന് കോവിഡ്; കാസര്‍കോട് ജില്ലാ പോലീസ് മേധാവി നിരീക്ഷണത്തില്‍
കാസര്‍കോട് :(www.thenorthviewnews.in) കാസർഗോഡ് ജില്ല പൊലീസ് മേധാവി നിരീക്ഷണത്തിൽ . ജില്ലാ പൊലീസ് ആസ്ഥാനത്തെ ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് തീരുമാനം
إرسال تعليق