കാസർകോട് 58 പേര്‍ക്ക് രോഗം ഭേദമായി




കാസർകോട്:(www.thenorthviewnews.in)  കോവിഡ് 19 ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന കാസര്‍കോട് ജില്ലക്കാരായ 58 പേര്‍ക്ക് രോഗം ഭേദമായി. കാസര്‍കോടിലെ 16 പേര്‍, ചെങ്കളയിലെ ഏഴുപേര്‍, മധൂരിലെ  ആറ് പേര്‍ , തൃക്കരിപ്പൂരിലെ അഞ്ചുപേര്‍,പടന്ന,കാറഡുക്കയിലെ നാല് പേര്‍ വീതം, ,ഉദുമ,  ബെള്ളൂര്‍ ,പള്ളിക്കര മൂന്ന് പേര്‍ വീതം, കുടുംബടാജെ,നീലേശ്വരം എന്നിവിടങ്ങളിലെ രണ്ട് പേര്‍ വീതം,കാഞ്ഞങ്ങാട്,മുളിയാര്‍,ചെമ്മനാട്ടെ ഒന്ന് പേര്‍ വീതം എന്നിങ്ങനെയാണ് പഞ്ചായത്ത് അടിസ്ഥാനത്തില്‍ രോഗം വിമുക്തരായവരുടെ കണക്ക്.



KEYWORD


DISTRICT COLLECTOR KASARAGOD


PRD KASARAGOD

Post a Comment

أحدث أقدم