കേവിഡ് 19 എരിയാലിലെ  മദ്രസാ അധ്യാപകർക്ക് താങ്ങായി എം.എസ്.എഫ് എരിയാൽ 



എരിയാൽ:(www.thenorthviewnews.in) കേറേണ മൂലം ദുരിതം അനുഭവിക്കുന്ന എരിയാലിലെ മദ്രസാ അധ്യാപകർക്ക് താങ്ങായി എം.എസ്.എഫ് എരിയാൽ പത്താം വാർഡ് കമ്മറ്റിയുടെ രണ്ടാ ഘട്ടം ധന സഹായ വിതരണ ഉദ്ഘാടനം തായിഫ് കെ.എം.സി.സി മുൻ ട്രഷറർ ജലാൽ പോസ്റ്റ് എം.എസ്.എഫ് എരിയാൽ പത്താം വാർഡ് ജനറൽ സെക്രട്ടറി മുബിൻ എരിയാലിന് നൽക്കി ഉദ്ഘാടനം നിർവ്വഹിച്ചു ചടങ്ങിൽ എം.എസ്.എഫ് പ്രവർത്തകരായ ഹംറാസ് എരിയാൽ രിഫാദ് എരിയാൽ റബീഹ് എരിയാൽ, ഫവാസ് ചേരങ്കൈ ഷാഹിൽ ചേരങ്കൈ അറഫാത്ത് ചേരങ്കൈ മുസ്താക് ചേരങ്കൈ ഇശാത്ത് അക്കര

Post a Comment

أحدث أقدم