കാസർകോട് സമ്പര്‍ക്കത്തിലൂടെ 164 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്
കാസർകോട് :(www.thenorthviewnews.in) ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍:
സമ്പര്‍ക്കം
1. കാഞ്ഞങ്ങാട് നഗരസഭയിലെ 67, 40 വയസുള്ള പുരുഷന്മാര്‍, 54, 29 വയസുള്ള സത്രീകള്‍
2. കാസര്‍കോട് നഗരസഭയിലെ 70, 20, 21, 23, 49, 21, 20, 24, 48, 32, 24, 22, 50 വയസുള്ള പുരുഷന്മാര്‍, 41, 40, 40, 33, 55, 67, 63, 38, 85, 47, 31, 25, 34 വയസുള്ള സത്രീകള്‍ അഞ്ച്, 16, 10, അഞ്ച്, 14 വയസുള്ള കുട്ടികള്‍
3. ചെറുവത്തൂര്‍ പഞ്ചായത്തിലെ 21 കാരന്‍
4. ഉദുമ പഞ്ചായത്തിലെ 45, 35, 37, 22, 53, 40, 48, 60, 50, 39, 42, 17, 31 വയസുള്ള പുരുഷന്മാര്‍, 29, 21, 42, 27, 35, 33, 49, 26, 24, 49, 19, 21, 27 വയസുള്ള സത്രീകള്‍, 16, നാല്, ആറ്, 11, 10, മൂന്ന്, അഞ്ച് വയസുള്ള കുട്ടികള്‍
5. പള്ളിക്കര പഞ്ചായത്തിലെ 54, 38, 53, 21, 35, 62, 25, 70, 40, 51, 17, 31 വയസുള്ള പുരുഷന്മാര്‍, 12, 15, 10, ആറ് വയസുള്ള കുട്ടികള്‍, 48, 43, 40, 28,40, 43, 39, 56, 21, 76, 38, 65, 65, 30, 19, 25, 84 വയസുള്ള സ്ത്രീകള്‍
6. ചെമ്മനാട് പഞ്ചായത്തിലെ 55, 29, 35, 19, 41, 51, 36, 22, 28, 21, 27, 51, 55, 43 വയസുള്ള പുരുഷന്മാര്‍, ആറ്, 12 പെണ്‍കുട്ടികള്‍, 59, 28, 48, 17, 40 വയസുള്ള സത്രീകള്‍
7. തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 12 വയസുള്ള ആണ്‍കുട്ടി, 42, 45, 42, 41, 66, 74, 46 വയസുള്ള പുരുഷന്മാര്‍, 38, 43, 35, 60, 59, 24, 28 വയസുള്ള സത്രീകള്‍, 14 വയസുള്ള പെണ്‍കുട്ടി
8. അജാനൂര്‍ പഞ്ചായത്തിലെ 54, 17 വയസുള്ള പുരുഷന്മാര്‍ 14 വയസുള്ള ആണ്‍കുട്ടി
9. ബദിയഡുക്ക പഞ്ചായത്തിലെ 65, 40 വയസുള്ള സത്രീകള്‍
10. മംഗല്‍പാടി പഞ്ചായത്തിലെ 24കാരന്‍, 42കാരി, ആറ്, 10, 13 വയസുള്ള കുട്ടികള്‍
11. കള്ളാര്‍ പഞ്ചായത്തിലെ 45 കാരി
12. നീലേശ്വരം നഗരസഭ 50 കാരന്‍, 43 കാരി
13. കുമ്പള പഞ്ചായത്തിലെ 24, 21 വയസുള്ള സത്രീകള്‍, നാല് മാസം പ്രായയമുള്ള ആണ്‍കുഞ്ഞ്
14. വോര്‍ക്കാടി പഞ്ചായത്തിലെ 42, 22 വയസുള്ള പുരുഷന്മാര്‍, നാല് വയസുകാരി, 25, 18, 40 വയസുള്ള സത്രീകള്‍
15. മീഞ്ച പഞ്ചായത്തിലെ 26 കാരന്‍
വിദേശത്ത് നിന്ന് വന്നവര്‍
1. പള്ളിക്കര പഞ്ചായത്തിലെ 39 കാരന്‍ (യു എ ഇ)
2. അജാനൂര്‍ പഞ്ചായത്തിലെ 37 കാരന്‍ (യു എ ഇ)
3. കുമ്പള പഞ്ചായത്തിലെ 39 കാരന്‍ (സൗദി)
4. മൊഗ്‌രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 31 കാരി (ആസ്‌ട്രേലിയ)
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്
കാഞ്ഞങ്ങാട്- നാല്
കാസര്‍കോട് -31
ചെറുവത്തൂര്‍-ഒന്ന്
ഉദുമ-33
പള്ളിക്കര-34
ചെമ്മനാട്-21
തൃക്കരിപ്പൂര്‍-17
അജാനൂര്‍ -നാല്
ബദിയഡുക്ക-രണ്ട്
മംഗല്‍പാടി-അഞ്ച്
കള്ളാര്‍-ഒന്ന്
നീലേശ്വരം-രണ്ട്
പുല്ലൂര്‍പെരിയ-ഒന്ന്
കുമ്പള-നാല്
വോര്‍ക്കാടി-ആറ്
മീഞ്ച-ഒന്ന്
മൊഗ്രാല്‍പുത്തൂര്‍-ഒന്ന്
123 പേർക്ക് രോഗം ഭേദമായി
കോവിഡ് 19 ബാധിച്ച് വിവിധ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന കാസർകോട് ജില്ലക്കാരായ 123 പേർ രോഗവിമുക്തരായി.കാസർകോട് നഗരസഭ - 15, മധൂർ - 13 , മഞ്ചേശ്വരം - 12, ചെങ്കള - 10, ചെമ്മനാട് - 9, കുമ്പള - 8, കളളാർ - 6, മംഗൽപ്പാടി ,ബളാൽ, വൊർക്കാടി, പള്ളിക്കര 4 വീതം, പടന്ന, നീലേശ്വരം നഗരസഭ, പനത്തടി, പുല്ലൂർ-പെരിയ, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് നഗരസഭ, മീഞ്ച, ഉദുമ 3 വീതം, പുത്തിഗെ, ബേഡടുക്ക 2 വീതം, മൊഗ്രാൽപുത്തൂർ, കാറഡുക്ക, കയ്യൂർ -ചീമേനി, കുറ്റിക്കോൽ, മടിക്കൈ ,അജാനൂർ 1 വീതം എന്നിങ്ങനെയാണ് തദ്ദേശ സ്വയംഭരണാടിസ്ഥാനത്തിൽ രോഗവിമുക്തരായവരുടെ കണക്ക്.

Post a Comment