ശുഹൈബ് പഠനസഹായി : കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നാംഘട്ട ടെലിവിഷൻ വിതരണം ആരംഭിച്ചു
മട്ടന്നൂർ:(www.thenorthviewnews.in) കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മട്ടന്നൂർ നിയോജക മണ്ഡലത്തിൽ ഓൺലൈൺ പഠനസൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് പഠനസൗകര്യമൊരുക്കുന്ന "ശുഹൈബ് പഠന സഹായി" പദ്ധതിയുടെ ഭാഗമായി കെ.പി.സി.ടി.എ പി.ആർ.എൻ.എസ്.എസ് കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ സഹകരണത്തോടെ കൊടോളിപ്രം ഗവ: എൽ.പി സ്കൂളിലെ നിർധനരായ വിദ്യാർത്ഥിക്ക് സ്മാർട്ട് ടെലിവിഷൻ നൽകി.

Post a Comment