നായന്മാർമൂല കെ.എം.സി.സി 125 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് നൽകി
നായന്മാർമൂല:(www.thenorthviewnews.in) ലൊക്ഡൗൺ കാലത്ത് നായന്മാർമൂലയിലെ പ്രദേശവാസികളായ പാവപ്പെട്ട 125 കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ നൽകി കെ.എം.സി.സി ചെങ്കള കമ്മിറ്റി.
കേരളത്തിൽ തന്നെ നിരവധി സേവനങ്ങൾ കൊണ്ട് ശ്രദ്ധേയമായ സംഘടനയാണ് കെ.എം.സി.സി ഭക്ഷ്യ കിറ്റ് ചെങ്കള ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ.അഹമ്മദ് ഹാജി ചെങ്കള പഞ്ചായത്ത് കെ.എം.സി.സി സെക്രട്ടറി ഇശാഖ് കെ.എച്ച് ന് നൽകി ഉൽഘാടനം ചെയ്തു. ഖാദർ പാലോത്ത്, അബ്ദുസ്സലാം പാണലം,പി.ഐ.എ ലത്തീഫ്, ആരിഫ് പി.എ, കലാം സി.വി,

إرسال تعليق